Today: 07 Apr 2026 GMT   Tell Your Friend
Advertisements
ഇസ്താംബൂളില്‍ വെടിവെയ്പ്പ്: നിരവധി മരണം
ഇസ്താംബൂള്‍ : ഇസ്താംബൂളിലെ ഇസ്രായേല്‍ കോണ്‍സിലേറ്റിന് മുന്നിലുണ്ടായ വെടിവെയ്പ്പില്‍ നിരവധിയാളുകള്‍ മരിച്ചതായി റിപ്പോര്‍ട്ട്പ്പി. ഇസ്താംബൂളിലെ സാമ്പത്തിക കേന്ദ്രമായ ലെവെന്റ് (Levent) ജില്ലയിലുള്ള യാപി ക്രെഡി പ്ളാസയ്ക്ക് (Yapi Kredi Plaza) മുന്നിലാണ് ആക്രമണം ഉണ്ടായത്. ഈ കെട്ടിടത്തിലാണ് ഇസ്രായേല്‍ കോണ്‍സിലേറ്റ് പ്രവര്‍ത്തിക്കുന്നത്.

ആക്രമണം: തോക്കുകളുമായെത്തിയ മൂന്ന് അക്രമികള്‍ കോണ്‍സിലേറ്റിന് കാവല്‍ നിന്നിരുന്ന പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നേരെ വെടിയുതിര്‍ത്തു.

ആക്രമികള്‍ കൊല്ലപ്പെട്ടു: പോലീസുമായുണ്ടായ വെടിവെപ്പില്‍ മൂന്ന് അക്രമികളെയും വധിച്ചതായി തുര്‍ക്കി ആഭ്യന്തര മന്ത്രി മുസ്തഫ ചിഫ്ത്ചി (Mustafa Çiftçi) അറിയിച്ചു.ഏറ്റുമുട്ടലില്‍ രണ്ട് പോലീസ് ഉദ്യോഗസ്ഥര്‍ക്ക് നിസ്സാരമായി പരിക്കേറ്റു.അക്രമികള്‍ ഇസ്മിത്തില്‍ (ക്വാശേ) നിന്ന് വാടകയ്ക്കെടുത്ത കാറിലാണ് ഇസ്താംബൂളിലെത്തിയത്.

കൊല്ലപ്പെട്ടവരില്‍ രണ്ട് പേര്‍ സഹോദരങ്ങളാണ്. ഇതിലൊരാള്‍ നേരത്തെ മയക്കുമരുന്ന് കേസില്‍ പ്രതിയായിരുന്നു.ഒരു മതതീവ്രവാദ ഗ്രൂപ്പുമായി ഇവര്‍ക്ക് ബന്ധമുണ്ടെന്ന് ആഭ്യന്തര മന്ത്രി സൂചിപ്പിച്ചു.
- dated 07 Apr 2026


Comments:
Keywords: Europe - Otta Nottathil - shooting_istanbul_israel_consulate_more_death_april_7_2026 Europe - Otta Nottathil - shooting_istanbul_israel_consulate_more_death_april_7_2026,pravasi news,malayalam news portal,malayalam news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news,Australia malayalam news,Newzealand malayalam news,Malayalees News Portal,Malayali News,News for Mallus,Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings. Pravasi Lokam - pravasionline.com- a pravasi malayalam news portal. Malayalam Pravasi news from Europe,Gulf malayalam news,American malayalam news,Canadian malayalam news,Singapore malayalam news, Australia malayalam news,Newzealand malayalam news,Inda and other countries. Covers topics - News headlines, Finance, Education, Sports, Classifieds, Current Affairs, Special & Entertainment News. Classifieds include Real Estate, Condolence, Matrimonial, Job Vacancies, Buy & Sell of products and services, Greetings.
Other News Titles:
സ്വീഡനില്‍ വളര്‍ന്നവര്‍ക്കും ഇനി രക്ഷയില്ല; 18 വയസ്സ് തികയുന്നതോടെ യുവാക്കളെ നാടുകടത്താന്‍ കര്‍ശന നീക്കം
തുടര്‍ന്നു വായിക്കുക
2025ല്‍ പത്രപ്രവര്‍ത്തകരുടെ മരണനിരക്ക് പുതിയ ഉയരത്തിലെത്തി
തുടര്‍ന്നു വായിക്കുക
പശ്ചിമേഷ്യന്‍ യുദ്ധം പുതിയ അഭയാര്‍ത്ഥി പ്രവാഹത്തിന് വഴിവെക്കുമോ ? ആശങ്കയില്‍ യൂറോപ്പ് ; സെനഗലുമായി പുതിയ കരാര്‍
തുടര്‍ന്നു വായിക്കുക
യുദ്ധം കനക്കുന്നു ; ഇറാന്റെ ചെറുത്തുനില്‍പ്പ് തുടരുന്നു
തുടര്‍ന്നു വായിക്കുക
നാനൂറിന്റെ നിറവില്‍ സെന്റ് പീറ്റേഴ്സ് ബസിലിക്ക; മിനുക്കുപണികളുമായി വത്തിക്കാന്‍
തുടര്‍ന്നു വായിക്കുക
യൂറോപ്പില്‍ നിന്നുള്ള വിമാനയാത്രക്കാരുടെ ശ്രദ്ധയ്ക്ക്
തുടര്‍ന്നു വായിക്കുക
Advertisements
© PravasiOnline Since 2007. All rights reserved.
pravasionline.com : eServices : regionalportalWWWDEVplug
Questions or feedback regarding our web presence please do not hesitate to contact us.
Pravasilokam – A Pravasi Malayalam News Portal
Home | Advertise | Link Exchange | SiteMap | Contact Us